സ്കൂളുകളില്‍ ഇനി തലയെണ്ണല്‍ ഇല്ല.

 
അധ്യാപകര്‍ കുട്ടികളെ പിടിക്കാന്‍ നെട്ടോട്ടം ഓടേണ്ട.

 
ഉച്ചക്കഞ്ഞിയും, പുസ്തകവും, യൂണിഫോമും സൌജന്യം..

ഇതാണ് ഭരണം...

 

ഇതാണ് മന്ത്രി...

 

അതിവേഗം ബഹുദൂരം കേരളം

 മുന്നോട്ടു..കേരളം യു ഡി എഫിനൊപ്പം..